You Searched For "കെ എസ് ആര്‍ ടി സി"

മുഴുവന്‍ ബസുകളും എസി ആക്കും; എല്ലാ ബസുകളിലും ക്യാമറ; ക്യാമറ കണ്‍ട്രോളുകള്‍ കെ എസ് ആര്‍ ടി സി ആസ്ഥാനങ്ങളില്‍;  ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്നറിയാന്‍ ആധുനിക ക്യാമറകള്‍ വരുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍
നാല് കെ എ എസുകാര്‍ സ്ഥാപനം വിട്ടത് കെ എസ് ആര്‍ ടി സിയെ ബാധിക്കില്ല; കെ എ എസുകാര്‍ക്ക് ചെയ്യാനുള്ള ജോലിയൊന്നും കോര്‍പ്പറേഷനില്‍ ഇല്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
മാന്‍ഡ്രേക്ക് ഒളിച്ചിരുന്നത് ആ വലിയ ടോയിലറ്റില്‍! ടോയിലറ്റും വാഷിങ് ഏര്യയയും ചെറുതാക്കി യാത്രക്കാരെ ഇരുത്തുമ്പോള്‍ ചാത്തനും ഒഴിയും! സീറ്റ് കൂട്ടി നിരക്ക് കുറച്ച് സൂപ്പര്‍ ഡീലക്‌സ് എസി ബസാക്കും; നവകേരള ബസില്‍ വീണ്ടും പൊളിച്ചു പണി; പിണറായി യാത്ര ചെയ്ത ബസ് വീണ്ടും നിരത്തിലേക്ക്
ഓണക്കാലത്ത് കെ എസ് ആര്‍ ടി സി ജീവനക്കാരുടെ വയത്തറ്റടിച്ച് സാലറി ചലഞ്ച്; ആ പരിപാടി വേണ്ടെന്ന് ഗതാഗത മന്ത്രി; ഉത്തരവിറക്കിയത് സിഎംഡി; അന്വേഷിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയതും എംഡിക്ക്
കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ല; നിയമലംഘനമെന്ന കെഎസ്ആര്‍ടിസി വാദം അംഗീകരിച്ച് ഹൈക്കോടതി; റോബിന്‍ ബസ് ഉടമയ്ക്ക് തിരിച്ചടി